ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് മിനിഭവനിൽ പരേതനായ കെ. ജനാർദനൻ പിള്ളയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. കൊല്ലം കൊട്ടാരക്കര താഴത്തുകുളക്കട വിളയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, മനോജ് കുമാർ, മഞ്ജു. മരുമക്കൾ: രാജശേഖരൻ പിള്ള, കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.