മാന്നാർ: ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം തെക്കുംതെളിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (88) നിര്യാതയായി. ദീർഘകാലം കുറ്റിയിൽ ജങ്ഷനിൽ തട്ടുകട നടത്തിയിരുന്നു. മക്കൾ: രാധാകൃഷ്ണൻ, മുരുകൻ ആചാരി, ഗീത, ശിവൻ, ഹരികുമാർ. മരുമക്കൾ: മുരുകൻ മല്ലപ്പള്ളി, രത്നമ്മാൾ, രാജമ്മ, ജയന്തി, മഞ്ജു.