അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കെ. കെ. ഹൗസില്‍ ജമാൽ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: നവാസ് ജമാൽ (ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി), മുബാസ് ജമാൽ, സബീന. മരുമക്കൾ: അസീബ്, നിഷാദ, ശഹീദ.