കോതമംഗലം: പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര് പടിഞ്ഞാറ്റില്‍ പുത്തന്‍പുരയില്‍ പി.കെ. എസ്തപ്പാനോസ് (90) നിര്യാതനായി. ഭാര്യ: കോട്ടപ്പടി കല്ലിങ്കല്‍ ഏലമ്മ. മക്കള്‍: പി.ഇ. ജെയിംസ്, മേഴ്സി രാജു, പി.ഇ. തങ്കച്ചന് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), പി.ഇ. ഷാജി (ഗവ. കോണ്ട്രാക്ടര്), പരേതനായ പി.ഇ. പൗലോസ്. മരുമക്കള്‍: ഏഴക്കരനാട് ഐലാപുരത്ത് എലിസബത്ത് ജെയിംസ്, മാലിപ്പാറ കീളാച്ചിറങ്ങരയില് രാജു (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), പാലമറ്റം പ്ലാപ്പുഴയില്‍ റീന, അല്ലപ്ര ഞെളിയംപറമ്പില്‍ വൈബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.