കോതമംഗലം: മൈലൂർ മണലുംപാറയിൽ എസ്തപ്പാൻ മത്തായി (88) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് തെങ്ങുംതോട്ടത്തിൽ മേരി. മക്കൾ: മേരി, ആൻസി, സിജി, സീന, സിസ്റ്റർ അമല, ജിൻസ്. മരുമക്കൾ: തോമസ്, ജേക്കബ്, ടോമി, ബിജു, ലിനറ്റ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വാരപ്പെട്ടി ക്നാനായ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.