കോതമംഗലം: തലക്കോട് നെല്ലാംകുഴിയിൽ എൻ.കെ. വർഗീസ് (88) നിര്യാതനായി. ഭാര്യ: സാറാമ്മ തലക്കോട് പുത്തൻ പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബേബി, പൗലോസ്, ജേക്കബ്, വത്സ, സാലി, പരേതനായ മത്തായി. മരുമക്കൾ : ബിജി, സാലി, ഗ്രേസി, സാലി, രാജു, ബേബി.