മൂവാറ്റുപുഴ: എനാനല്ലൂർ കൊച്ചുമുട്ടം ഔസേഫ് വർഗീസ് (90) നിര്യാതനായി. ഭാര്യ: ആയവന പാലിയത്ത് ത്രേസ്യാ. മക്കൾ: സിസ്റ്റർ മേഴ്സിലറ്റ് എം.എസ്.ജെ (വാഴക്കുളം), ഡോളി, ജോഷി. മരുമക്കൾ: ടോമി മുതുപുന്നയ്ക്കൽ മുരിക്കാശ്ശേരി, മിനി പള്ളത്തുകുടി ചേലാമറ്റം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബസ്ലഹം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.