ചെങ്ങമനാട്: കുന്നിശ്ശേരി പെരുമ്പാട്ട് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റാബിയ (റഹീമ - 72) നിര്യാതയായി. മക്കൾ: ഹസൈനാർ (അസു), ഷാഹിദ. മരുമക്കൾ: നഫീസ (എം.ഐ.ടി ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ), അസീസ് പെരുമ്പാടൻ.