പെരുമ്പാവൂർ: തുരുത്തി തേലക്കാടൻ വീട്ടിൽ ദേവസി (പാപ്പൂഞ്ഞ്- 78) നിര്യാതനായി. ഭാര്യ: ഏലി. മക്കൾ: ജോയി, മേരി, സിസിലി, ജോർജ്. മരുമക്കൾ: ഷിജി, സണ്ണി, വർഗീസ്, ബിജി.