മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി വലിയപറമ്പിൽ പരീത് (75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നൗഷാദ്, അജാസ്, സുബൈദ, സുനിത, നെജിത, റെജിത, ഷെബിത (ആസ്ട്രേലിയ). മരുമക്കൾ: അയ്യൂബ് ഖാൻ (ഇലക്ട്രീഷ്യൻ), സുബൈർ, ഷെമീർ (എക്സൈസ്), അനസ്, ഷെമീർ (ആസ്ട്രേലിയ), സീന, റൈഹാനത്ത്.