മൂവാറ്റുപുഴ: കടാതി ചെമ്പോത്തിനാൽ സി.വി. മാത്യു (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു, ബേസിൽ. മരുമക്കൾ: തമ്പി, മനോജ്, മെറിൻ.