കൊച്ചി: കലൂർ കതൃക്കടവ് റോഡ് ളാകയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. മക്കൾ: എൽ.എ. ജോഷി (കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് സ്ഥാപക നേതാവും കേരള മർച്ചൻറ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറും), ജോളി, സാലി, ഡോളി, റോയ്, ജെസി, ബോണി. മരുമക്കൾ: ബേബി, ആലിസ്, ജേക്കബ്, സണ്ണി, മീര, കുരിയച്ചൻ, ലൈനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് എറണാകുളം സെമിത്തേരിമുക്കിലെ ബസ്ലിക്ക പള്ളി സെമിത്തേരിയിൽ.