കൂത്താട്ടുകുളം: തിരുമാറാടി തറമഠത്തിൽ പരമേശ്വരൻ (പരമു പണിക്കൻ -85) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: രമണി, ഗിരിജ, ഓമന, ജയ, മണി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: സോമൻ, പ്രഭാകരൻ, അശോക് കുമാർ, സുജിത്, സുജാത, കാഞ്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.