പനങ്ങാട്: മജിസ്ട്രേറ്റ് കോടതി റിട്ട. ജീവനക്കാരൻ പെരുമുറ്റത്ത് പരേതനായ മൂസയുടെ മകൻ നാസർ (62) നിര്യാതനായി. ഭാര്യ: ആബിദ പേട്ടേക്കാട്ടിൽ കുടുംബാംഗം. മക്കൾ: അനസ്, അൻസില. മരുമക്കൾ: ഹബീബ്, ഷഫ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാടവന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.