കളമശ്ശേരി: എച്ച്.എം.ടി കോളനിയിൽ കാഞ്ഞിരത്തിങ്കൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ ഭാര്യ ഷെരീഫ (50) നിര്യാതയായി. മക്കൾ: ഫസീന, മുഹമ്മദ് ഷറഫ് (എസ്.എസ്.എഫ് സെക്ടർ പ്രസിഡന്റ്), ഷെഫീഖ്. മരുമകൻ: അൻസൽ ബദ്രി.