കാലടി: മലയാറ്റൂർ കാടപ്പാറ നിരപ്പ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ റോസി (81) നിര്യാതയായി. കാഞ്ഞൂർ മോളത്താൻ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ലൈസ, ഷാജൻ, ഷേർളി, വർഗീസ്. മരുമക്കൾ: ഫ്രാൻസിസ് (ആലപ്പുഴ), തോമസ്, ആനി, വിൽസൺ കോയിക്കര (മലയാറ്റൂർ നീലീശ്വരം 14ാം വാർഡ് മെംബർ), ലിത (മലയാറ്റൂർ നീലീശ്വരം സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാടപ്പാറ മേരി ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.