കാലടി: കുറ്റിലക്കര മേനാച്ചേരി വീട്ടിൽ ദേവസി (77) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ഷൈജി, ഷൈബി, ആൻറണി. മരുമക്കൾ: സിജോ, റോയ്, അശ്വതി.