നെട്ടൂർ: പുത്തൻപുരക്കൽ പി.കെ. ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട. കൊച്ചിൻ പോർട്ട്). മക്കൾ: സന്ദീപ് (വിസ്മയ സ്റ്റുഡിയോ), സൂരജ് (മുത്തൂറ്റ് ഫിനാൻസ്). മരുമകൾ: അഖില (ജെ.എച്ച്.ഐ, മരട് നഗരസഭ).