ചക്കരപ്പറമ്പ്: പള്ളിപ്പറമ്പിൽ പരേതനായ മരക്കാറുടെ ഭാര്യ സൈനബ (79) നിര്യാതയായി. മക്കൾ: അബ്ദുല്ല, സുലൈമാൻ, അബു, അബ്ദുൽ ലത്തീഫ്, ബീവി, നസീമ, റംല, ഷംല. മരുമക്കൾ: സാജിത, റഹീം, സീനത്ത്, ഷെമി, നാസർ, ഷാജഹാൻ, സദറുദ്ദീൻ, സലാം.