ആലങ്ങാട്: നീറിക്കോട് കെ.കെ ജങ്ഷന് സമീപം മെനേലിയിൽ തകരക്കാട്ട് പറമ്പിൽ പരേതനായ പൈങ്കിളിയുടെ ഭാര്യ ജാനകി അഴകി (87) നിര്യാതയായി. മക്കൾ: സുകുമാരൻ, ഗോപാലൻ, എം.പി. ബാബു (കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: വത്സല, സുധ, അനിമോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് ശ്മശാനത്തിൽ.