മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറി റോഡിൽ പുതുക്കാട്ട് പറമ്പിൽ താമസിക്കുന്ന പരേതനായ ഇബ്രാഹിം പാഷയുടെ മകൻ സെയ്തുമുഹമ്മദ് (39) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: മിനി. മക്കൾ: ഹർഷത്ത്, ഷഫാൻ, ഫർഹാൻ, മിൻഹ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച 10ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ