മട്ടാഞ്ചേരി: ഈരവേലി ദേവസ്വം പറമ്പിൽ കെ.ബി. മുഹമ്മദുകുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹനീഫ്, റഷീദ്, മനാഫ്, സുഹറ, ആരിഫ, ബുഷറ, ഹസീന, പരേതനായ സിദ്ദീഖ്. മരുമക്കൾ: റസാഖ്, ശംസു, ഹുസൈൻ, ജബ്ബാർ, മറിയു, സുൽഫത്ത്, സീന, ആബിദ.