പള്ളുരുത്തി: ഇടക്കൊച്ചി കണ്ണേങ്കാട്ട് റോസ് ഗാർഡനിൽ രവീന്ദ്രനാഥ് (68) നിര്യാതനായി. ഭാര്യ: റോസി. മകൾ: ഡോ. രശ്മി രഞ്ജു. മരുമകൻ: ഡോ. രഞ്ജു രാജ് (അമേരിക്ക).