കൽപകഞ്ചേരി: പറവന്നൂർ പാടത്തെപ്പീടിക പരേതനായ അടിയാട്ടിൽ മൊയ്തുട്ടിയുടെ ഭാര്യ തെയ്യമ്പാട്ടിൽ കുഞ്ഞാത്തു (77) നിര്യാതയായി. മക്കൾ: ഹബീബ് റഹ്മാൻ (തെയ്യമ്പാട്ടിൽ പെട്രോളിയം പുത്തനത്താണി), അഹമ്മദ് സുറൂർ (തെയ്യമ്പാട്ടിൽ ജ്വല്ലറി പുത്തനത്താണി) സൗദത്ത്, ശരീഫ. മരുമക്കൾ: ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ (ചെയർമാൻ തെയ്യമ്പാട്ടിൽ ഗ്രൂപ്പ്), അബ്ദുൽ ജലീൽ മൂർക്കത്ത് (അബൂദബി), വഹീദ, ആയിശ ജെബിൻ. സഹോദരൻ: തെയ്യമ്പാട്ടിൽ സൈതാലി.