കൂട്ടിലങ്ങാടി: കുണ്ടാട് ചെറുതൊടി ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതേങ്ങൽ കുഞ്ഞാറു ഹാജി. മക്കൾ: കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ), അബ്ദുൽ റസാഖ്, സീനത്ത്, മൈമൂന. മരുമക്കൾ: അബ്ദുൽ അസീസ്, ഉമ്മർ, റുഖിയ, സഫിയ.