തിരൂർ: നടുവിലങ്ങാടി പരേതനായ തെറ്റമ്മൽ ചെറോട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൾ പാത്തുമോൾ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുളക്കപറമ്പിൽ അലി (പുറത്തൂർ). മക്കൾ: റാബിയ, ഉമ്മുൽ ഫസ്ല. മരുമക്കൾ: ഹംസ എടക്കുളം, സജീർ ചെട്ടിപ്പടി സഹോദരങ്ങൾ: ടി.സി. അലിക്കുട്ടി ഹാജി, മുത്തു ഹാജി, സൈനബ ആലിങ്ങൽ, പരേതരായ ടി.സി. അബ്ദുറഹ്മാൻ ഹാജി, കുഞ്ഞി പോക്കർ, ആമിന താനാളൂർ.