കാളികാവ്: പാറശ്ശേരിയിലെ കൊടലയിൽ (രാജ്ഭവൻ വീട്ടിൽ) പരേതനായ പ്രഭാകരൻ റൈറ്ററുടെ മകൻ രാജേഷ് (46) നിര്യാതനായി. നിലമ്പൂർ കോ ഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: സബിത (കരുവാരകുണ്ട് പഞ്ചായത്ത് സീനിയർ ക്ലർക്ക്). മക്കൾ: കിഷോർ, കിരൺ.