കാളികാവ്: കറുത്തേനി പരേതനായ കണ്ണഞ്ചേരി വാസുവിന്റെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: മുരളീധരൻ, ഷർളി, ശ്രീജ. മരുമക്കൾ: ബാലകൃഷ്ണൻ, മനോജ്, സജിത.