തിരൂർ: മുത്തൂർ കൂഞ്ഞോളി വീട്ടിൽ അബു ഹാജി (69) നിര്യാതനായി. ഭാര്യ: ഉമ്മു കുൽസു. മക്കൾ: സക്കീർ ഹുസൈൻ, ഷമീർ, ഷംസിയ. മരുമക്കൾ: റാഷിദ്, നസീബ, റസീന.