പുറത്തൂർ: മുട്ടനൂർ സ്വദേശി മീനടത്തൂർ ഇബ്രാഹിമിന്റെ ഭാര്യ മാളു (61) നിര്യാതയായി.മക്കൾ: ഇസ്മായിൽ, മുഹമ്മദ് അഷ്കർ, റഹീന, പരേതയായ നസീറ. മരുമക്കൾ: ആഫിയ, ഖമറുന്നിസ, ശിഹാബുദ്ദീൻ.