മഞ്ചേരി: വീമ്പൂർ ആലുങ്ങൽ സ്വദേശി പാറക്കൽ കാളി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നീലാണ്ടൻ. മക്കൾ: രാമചന്ദ്രൻ, വേലായുധൻ, ശിവരാമൻ, സുന്ദരൻ, സുധാകരൻ. മരുമക്കൾ: വിജയ (പെരുവള്ളൂർ), സരോജനി (നെല്ലിപറമ്പ്), അനിത (എ.ആർ നഗർ), ലിഷ (ഫറോക്ക്).