കരുളായി: പിലാക്കോട്ടുപാടം പരേതനായ കൂമഞ്ചേരി മുഹമ്മദിന്റെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, ഹനീഫ, ആയിശാബി, അസ്മാബി. മരുമക്കൾ: കുഞ്ഞു മൊയ്തീൻ, അബ്ദുസ്സലാം, മൈമൂന, റൈഹാനത്ത്.