വളാഞ്ചേരി: കൊടുമുടിയിലെ നീറ്റുകാട്ടിൽ സൈതലവി ഹാജി (ബാവനു - 85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റംല, അബ്ദുൽ റഷീദ്, മുനീറ, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ഷാജിറ, റുസ്ല, ലൈല, ആബിദ. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ കാലടി, സുഹ്റ, മൊയ്തീൻ വെങ്ങാട്, മൈമൂന, ഷാഹിദ, മുസ്തഫ കൊട്ടാരം, നാസർ പാലത്തറ, സമദ് എടയൂർ, ബാവ കരിപ്പൂർ.