ചേർത്തല: നഗരസഭ 14ാം വാർഡ് മുക്കോംപറമ്പിൽ (ചന്ദ്രിക സദനം) സി.കെ. തങ്കപ്പന്റെ ഭാര്യ ചന്ദ്രിക (85) നിര്യാതയായി. മക്കൾ: സുപ്രഭ, പ്രസാദ്, പ്രദീപൻ (അസി.സൂപ്രണ്ട്, സബ് ജയിൽ മട്ടാഞ്ചേരി ), സുനിത. മരുമക്കൾ: കെ.എൻ. പുരുഷോത്തമൻ, ഷീബ, പ്രിയ (ഫിഷറീസ് ഇൻസ്പെക്ടർ, വൈക്കം), പ്രദീപ് മാത്തൂർ.