അരൂർ: പഞ്ചായത്ത് പത്താം വാർസ് ആസാദ് മൻസിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: സബീത കരീം (സി.പി.എം ഏരിയ കമ്മിറ്റി അംഗം ), ഫാത്തിമ, അബ്ദുൽ കലാം ( സെക്രട്ടറി ചന്തിരൂർ സഹകരണ ബാങ്ക്), അബ്ദുൽ റഹീം ( കർഷക സംഘം ഏരിയ കമ്മിറ്റി അംഗം ), ഹരിശ്രീ യൂസഫ് ( സിനിമ സീരിയൽ ആർട്ടിസ്റ്റ്), ആസാദ് (നാഷനൽ ഇൻഷുറൻസ് ), മരുമക്കൾ: അബ്ദുൽ കരീം, യൂസഫ്, നജുമ, സുലേഖ, ഫാരിഷ, ഷംല.