ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല അശ്വതി ഭവനത്തിൽ പി.കെ. വിശ്വനാഥൻ (83) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: സി.വി. രജി, സജി, സി.വി ഷാജി (മന്ത്രി സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫ്, സി.പി.എം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഉമാദേവി സജി, ശ്രീജ ഷാജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെറിയനാട് പൊതുശ്മശാനത്തിൽ.