ആലപ്പുഴ: പാലസ് വാർഡിൽ മുക്കവലക്കൽ പുത്തൻവീട് ബി.കോയ (86) നിര്യാതനായി. ആലപ്പുഴ കിഴക്കേ മഹല്ല് സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: രാജ, ഷാജി, സൗദ, ഷീന, ഷീജ, ഷിംലി. മരുമക്കൾ: സാബിത, സായിത, അബ്ദുൽ റഹ്മാൻ, നൗഷാദ് പാടത്തിൽ, നവാസ്, നൗഷാദ് പായിപ്പാട്.