തെക്കേത്തുകവല: ചേന്നാട്ട് വേലിക്കകത്ത് ശാന്തമ്മ (85) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ നായർ. മക്കൾ: അജിത, അനിത, മായ. മരുമക്കൾ: സുനിൽ, പരേതരായ വിജയകൃഷ്ണൻ, ഹരിഹരൻ.