മാന്നാർ: ചെന്നിത്തല ചെറുകോൽ പ്ലാന്തറയിൽ വീട്ടിൽ പരേതനായ തോബിയാസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: എം.ടി. ദാസ്, രമണി, സാംകുട്ടി, ടോമി, ജോസ്. മരുമക്കൾ: മോളിദാസ്, കുഞ്ഞമ്മ, തങ്കമണി. പരേതരായ ജോസഫ്, സുനി.