പേരൂർ: റിട്ട. സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ കൊടുവത്താനത്ത് സി.ഐ. ചാക്കോ (98) നിര്യാതനായി. കുമാരകം തൈത്തറ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ലീലാമ്മ ചാക്കോ. മക്കൾ: എബ്രഹാം സി. ചാക്കോ (റിട്ട. ട്രഷറി ഓഫിസർ), ഷൈല വിൽസൻ, ഷീന ജെയിംസ്, ഷീജ ജോർജ്. മരുമക്കൾ: അന്നമ്മ അബ്രഹാം, മാണി ജോസഫ് (വിൽസൻ), ജെയിംസ് എബ്രഹാം, ജോർജ് മാത്യു (കൊച്ചുമോൻ).