വെങ്കോട്ട: വാത്താച്ചിറ വി.ഒ. ആന്റണി (കുട്ടാപ്പി -82) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: ജസി, ഷിബു, ഷീന. മരുമക്കള്‍: സൈജു, ജാന്‍സി, സുനില്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.45ന് മാടപ്പള്ളി ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍.