കുര്യനാട്: കൈതമറ്റത്തിൽ പരേതനായ വക്കച്ചന്റെ ഭാര്യ മറിയാമ്മ ജോർജ് (മേരി -88) നിര്യാതയായി. കുറവിലങ്ങാട് ആലപ്പാട്ട് ചാത്തനാട്ട് കുടുംബാംഗമാണ്. മക്കൾ: ജോണി, മാത്യു കെ. ജോർജ് (റിട്ട. ദേവമാത കോളജ്), പരേതനായ ജോയി, ജോർജ്, ആൻസി, സിസ്റ്റർ ബെൻസി റോസ് സി.എം.സി (കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്). മരുമക്കൾ: ശോശാമ്മ, ഷാലി, ബിനി, ബിജി, ടോമി.