മാന്നാർ: വിമുക്ത ഭടൻ ചെന്നിത്തല കാരാഴ്മ പോളയിൽ വീട്ടിൽ രാധാകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ:രാജമ്മ. മക്കൾ: ലേഖ, ലതീഷ് കുമാർ. മരുമക്കൾ: രജനികാന്ത്, അർച്ചന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക്.