കങ്ങഴ: പുളിക്കാമല പരേതനായ അയ്യപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (98) നിര്യാതയായി. മക്കൾ: പി.എ. രാഘവൻ, പി.എ. മാധവൻ, പി.എ. തങ്കപ്പൻ (റിട്ട. ബി.എസ്.എൻ.എൽ), പി.എ. ശശിധരൻ (റിട്ട. എം.ജി യൂനിവേഴ്സിറ്റി), പി.എ. ദിവാകരൻ (സൗദി). മരുമക്കൾ: വാസമ്മ, ശാന്തമ്മ, ലക്ഷ്മിക്കുട്ടി, ഗീതാകുമാരി, സുമ.