പുഞ്ചവയൽ: കാരിശ്ശേരി പള്ളിക്കാപ്പറമ്പിൽ വർഗീസ് ജോസഫ് (ഉണ്ണിച്ചേട്ടൻ -98) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ജോസഫ്(ആറാക്കൽ, കൊല്ലമുള). മക്കൾ: ഷാജി, ജെസി. മരുമക്കൾ: ആനിയമ്മ, ജിമ്മിച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുഞ്ചവയൽ സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.