കോട്ടയം: സംക്രാന്തി മടക്കുമുകളേൽ റഷീദ് (68) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഫൈസൽ, അഫ്സൽ, സൈഫ. മരുമക്കൾ: സുമയ്യ, മസ്ന, റഫീഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.