മാവേലിക്കര: കൊറ്റാര്‍കാവ് തടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ (വിമുക്ത ഭടൻ) ഭാര്യ ചിന്നമ്മ പിള്ള (95) നിര്യാതയായി. മക്കള്‍: രാധാദേവി (റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), പ്രഫ. ജി.ഉണ്ണികൃഷ്ണന് (റിട്ട. ചിത്രകലാവിഭാഗം മേധാവി രാജാ രവിവർമ കോളജ്, മാവേലിക്കര), രമാദേവി, പരേതയായ ശ്യാമളദേവി. മരുമക്കള്‍: വാസുദേവന്‍പിള്ള, രാധാമണിയമ്മ, പരേതനായ ഉണ്ണികൃഷ്ണക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.