പെരുമ്പാവൂർ: രായമംഗലം ഇളംതുരുത്തി വീട്ടിൽ (പുതുകുന്നം) പരേതനായ മാണിയുടെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: വർഗീസ്, പൗലോസ്, കുര്യാക്കോസ്, മത്തായി, സാറാമ്മ, ജോയി. മരുമക്കൾ: സാറാമ്മ, മേരി, ലാലി, സൂസാൻ, ജോർജ്, ഷാന്റി.