പെരുമ്പാവൂർ: കണ്ടന്തറ ചിറയ്ക്കക്കുടി വീട്ടിൽ പരേതനായ കൊച്ചഹമ്മദിന്റെ മകൻ ഇബ്രാഹീം (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അലി, അജി, അനി. മരുമക്കൾ: ജമാൽ, നിസ, ജസീല.