കോട്ടയം: കുര്യന് ഉതുപ്പ് കോളനി കണ്ടത്തില്‍ മറിയാമ്മ ജോസഫ് (82) നിര്യാതയായി. ചങ്ങനാശ്ശേരി ഒളശ്ശ കുടുംബാംഗമാണ്. ഭര്‍ത്താവ്: പ്രഫ. കെ.ജെ. ജോസഫ്. മകന്: ജയന് കണ്ടത്തില്‍ (കാനഡ). മരുമകള്‍: അഞ്ജു. സംസ്കാരം പിന്നീട്.